Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narendra Modi

എ​ഫ്സി​ആ​ർ​എ ച​ട്ട​ഭേ​ദ​ഗ​തി; കെ.​സി.വേ​ണു​ഗോ​പാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഫ്സി​ആ​ർ​എ ച​ട്ട​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. ഭേ​ദ​ഗ​തി രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കു​ന്ന​താ​ണെ​ന്ന് ന​രേ​ന്ദ്ര മോ​ദി​ക്ക​യ​ച്ച ക​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​രു​മ്പോ​ഴും നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തി​യ പു​തി​യ മാ​റ്റ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ആ​രെ​യും ല​ക്ഷ്യം വെ​ച്ചു​ള്ള​ത​ല്ലെ​ന്നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം.

വി​ഷ​യം വ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തു ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ത്യാ സ​ഖ്യം ഉ​ട​ൻ യോ​ഗം ചേ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ര്‍​ഷം; രാ​ഷ്ട്ര ത​ല​വ​ന്മാ​രു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​ദ്ധ​ത്തി​നെ​തി​രെ ഇ​ന്ത്യ ഒ​റ്റ​ക്കെ​ട്ടാ​യി സ​ന്ദേ​ശം ന​ൽ​ക​ണ​മെ​ന്നും രാ​ഷ്ട്ര ത​ല​വ​ന്മാ​രു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. ലോ​ക​സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ത​ന്നെ വെ​ല്ലു​വി​ളി​യാ​ണ് ഈ ​സം​ഘ​ർ​ഷം.

ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ സം​ഘ​ർ​ഷം അ​പ്ര​തീ​ക്ഷി​ത വെ​ല്ലു​വി​ളി​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​ശ്ചി​മേ​ഷ്യ​യി​ലെ വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. ആ ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ഹാ​യം എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സം​ഘ​ർ​ഷ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള പൗ​ര​ൻ​മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ഥ​മ​പ​രി​ഗ​ണ​ന. മൂ​ന്നാ​ഴ്ച​യാ​യി യു​ദ്ധം തു​ട​രു​ക​യാ​ണ്. ലോ​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യി​ലും ജ​ന​ങ്ങ​ളി​ലും യു​ദ്ധം ബാ​ധി​ക്കു​ന്നു​ണ്ട്. യു​ദ്ധം ന​ട​ക്കു​ന്ന മേ​ഖ​ല​യു​മാ​യി ഇ​ന്ത്യ​യ്ക്ക് ന​ല്ല വ്യാ​പാ​ര ബ​ന്ധ​മു​ണ്ട്.

ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന ക്രൂ​ഡ് ഓ​യി​ലി​ൽ വ​ലി​യൊ​രു ഭാ​ഗം ഈ ​മേ​ഖ​ല​യി​ൽ നി​ന്നാ​ണ്. ഒ​രു കോ​ടി ഇ​ന്ത്യ​ക്കാ​ർ ഈ ​മേ​ഖ​ല​യി​ലു​ണ്ട്. ക​പ്പ​ലു​ക​ളി​ലും നി​ര​വ​ധി ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രു​ണ്ട്. ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ അ​വി​ടെ​യു​ള്ള പൗ​ര​ന്മാ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്. 

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷം കാ​ര​ണം അ​തു​വ​ഴി​യു​ള്ള ച​ര​ക്കു നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​ണ്. 60 ശ​ത​മാ​നം പെ​ട്രോ​ളി​യ​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. എ​ൽ​പി​ജി​യു​ടെ ക്ഷാ​മം കാ​ര​ണം രാ​ജ്യ​ത്ത് എ​ൽ​പി​ജി ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ എ​ൽ​പി​ജി ഉ​ദ്പാ​ദ​ന​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് പെ​ട്രോ​ളി​യം റി​സ​ർ​വും ഉ​ണ്ട്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ ഉ​ത്പാ​ദ​ക​രു​മാ​യും ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ഊ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. 41 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഊ​ർ​ജം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ട്.

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ന്ത്യ ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ശ്ര​മി​ച്ചു. എ​ന്നാ​ൽ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​വും ഹോ​ർ​മു​സി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം; മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ അ​വ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ജ്ജ​മാ​ണ്.

പ്ര​വാ​സി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നാ​യി ഹെ​ൽ​പ്പ് ലൈ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ കേ​ര​ളം ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് സാ​ധ്യ​മാ​യ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട‌​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

International

ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കും: ഇന്ത്യ-മലേഷ്യ സഹകരണത്തിന് ധാരണ

ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ദ്വിദിന സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അദ്ദേഹത്തെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു.

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

NRI

ദേ​ശീ​യ താ​ത്പ​ര്യ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന; അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ ഇ​ന്ത്യ പു​തി​യ ന​യ​ത​ന്ത്ര പാ​ത​യി​ൽ

ന്യൂയോർക്ക്: അ​ന്താ​രാ​ഷ്‌​ട്ര രാ​ഷ്‌‌​ട്രീ​യ​ത്തി​ന്‍റെ ച​തു​രം​ഗ​ക്ക​ള​ത്തി​ൽ വാ​ഷിം​ഗ്ട​ണി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ എ​പ്പോ​ഴും കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള​താ​ണ്. എ​ന്നാ​ൽ, സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ളി​ൽ അ​മേ​രി​ക്ക​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ്.

ഒ​രു അ​മേ​രി​ക്ക​ൻ നി​രീ​ക്ഷ​ക​ൻ എ​ന്ന നി​ല​യി​ൽ ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളെ വി​ല​യി​രു​ത്തു​മ്പോ​ൾ, ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളി​ലെ അ​സാ​ധാ​ര​ണ​മാ​യ ആ​ർ​ജ​വം എ​നി​ക്ക് ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യും ചെ​യ്തു.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ യു​എ​സ് കൊ​മേ​ഴ്‌​സ് സെ​ക്ര​ട്ട​റി ഹോ​വാ​ർ​ഡ് ലു​ട്‌​നി​ക് വെ​ളി​പ്പെ​ടു​ത്തി​യ "മൂ​ന്ന് വെ​ള്ളി​യാ​ഴ്ച​ക​ളു​ടെ ഡെ​ഡ്‌​ലൈ​ൻ' ന​യ​ത​ന്ത്രം വാ​ഷിം​ഗ്ട​ണി​ന്‍റെ പ​തി​വ് രീ​തി​ത​ന്നെ​യാ​യി​രു​ന്നു.

മ​റ്റ് പ​ല രാ​ജ്യ​ങ്ങ​ളും ഇ​ത്ത​രം സ​മ​യ​പ​രി​ധി​ക​ൾ​ക്ക് മു​ന്നി​ൽ വ​ഴ​ങ്ങാ​റു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​മേ​രി​ക്ക​യെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ സ​മ്മ​ർ​ദ​ങ്ങ​ളെ ത​ള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ട് സ്വ​ന്തം നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ കാ​ണി​ച്ച ആ ​ച​ങ്കൂ​റ്റം ആ​ധു​നി​ക ന​യ​ത​ന്ത്ര​ത്തി​ലെ അ​പൂ​ർ​വ​മാ​യ കാ​ഴ്ച​യാ​ണ്.

പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ വി​ളി​ച്ച് ക​രാ​റി​ന് സ​മ്മ​തം മൂ​ള​ണ​മെ​ന്ന നി​ർ​ദ്ദേ​ശം അ​വ​ഗ​ണി​ച്ച​തി​ലൂ​ടെ, ത​ങ്ങ​ൾ ആ​രു​ടെ​യും ചൊ​ൽ​പ്പ​ടി​ക്ക് നി​ൽ​ക്കു​ന്ന ഒ​രു വി​പ​ണി മാ​ത്ര​മ​ല്ലെ​ന്ന് ഇ​ന്ത്യ തെ​ളി​യി​ച്ചു. ഇ​ത് കേ​വ​ലം ഒ​രു വാ​ണി​ജ്യ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ഒ​രു പു​തി​യ ലോ​ക​ശ​ക്തി​യു​ടെ ഉ​ദ​യ​മാ​യി​ട്ടാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​ൽ, ത​ന്‍റെ ജ​ന​ത​യ്ക്ക് ചു​റ്റും ഒ​രു "സം​ര​ക്ഷ​ണ ഭി​ത്തി' തീ​ർ​ക്കാ​ൻ മോ​ദി ത​യാ​റാ​യി.

ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​തി​ച്ഛാ​യ​യെ​പ്പോ​ലും പ​ണ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ദേ​ശീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം ട്രം​പി​ന്‍റെ അ​മേ​രി​ക്ക ഫ​സ്റ്റ് എ​ന്ന​ത് പോ​ലെ ത​ന്നെ ശ​ക്ത​മാ​യ ഒ​രു നി​ല​പാ​ട് ത​ന്നെ​യാ​ണ്

ത​ന്ത്ര​പ​ര​മാ​യ സ്വ​യം​ഭ​ര​ണം എ​ന്ന സി​ദ്ധാ​ന്തം ഇ​ന്ത്യ എ​ത്ര​ത്തോ​ളം ഗൗ​ര​വ​മാ​യി കാ​ണു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വു​കൂ​ടി​യാ​ണി​ത്. ജ​പ്പാ​നോ ബ്രി​ട്ട​നോ വി​യ​റ്റ്നാ​മോ പി​ന്തു​ട​രു​ന്ന പാ​ത​യി​ല​ല്ല ഇ​ന്ത്യ സ​ഞ്ച​രി​ക്കു​ന്ന​ത് എ​ന്ന് ലു​ട്‌​നി​ക്കി​ന്‍റെ വാ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്നു.

അ​മേ​രി​ക്ക​യു​മാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കെ​ത്ത​ന്നെ ബ്രി​ട്ട​നു​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ നീ​ക്കം, അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ​ക്ക്‌ ആ​ഗോ​ള​ത​ല​ത്തി​ൽ മ​റ്റ് പ​ക​ര​ക്കാ​രു​ണ്ടെ​ന്ന കൃ​ത്യ​മാ​യ സ​ന്ദേ​ശ​മാ​ണ് വാ​ഷിം​ഗ്ട​ണി​ന് ന​ൽ​കി​യ​ത്.

ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ ഒ​രു ഉ​പ​ഭോ​ക്തൃ രാ​ജ്യ​ത്തി​ന്‍റെ നി​സ​ഹാ​യ​ത​യ​ല്ല, മ​റി​ച്ച് ഒ​രു സൂ​പ്പ​ർ പ​വ​റി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മാ​യ ഊ​ർ​ജ സു​ര​ക്ഷ​യും ത​ദ്ദേ​ശീ​യ വ്യ​വ​സാ​യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും മു​ൻ​നി​ർ​ത്തി ഇ​ന്ത്യ എ​ടു​ത്ത ഈ ​ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ, ആ​ഗോ​ള ക്ര​മ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം പു​ന​ർ​നി​ർ​വ​ചി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ഈ ​നി​ല​പാ​ടു​ക​ളെ തു​ട​ക്ക​ത്തി​ൽ അ​തൃ​പ്തി​യോ​ടെ ക​ണ്ടി​ട്ടു​ണ്ടാ​കാ​മെ​ങ്കി​ലും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ഹു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യേ​യു​ള്ളൂ.

നി​ബ​ന്ധ​ന​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​വു​ന്ന ഒ​രു പ​ങ്കാ​ളി​യ​ല്ല, മ​റി​ച്ച് തു​ല്യ​നി​ല​യി​ൽ ച​ർ​ച്ച ന​ട​ത്തേ​ണ്ട ഒ​രു ക​രു​ത്ത​നാ​യ സു​ഹൃ​ത്താ​ണ് ഇ​ന്ത്യ​യെ​ന്ന് വൈ​റ്റ് ഹൗ​സി​ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി മ​ന​സി​ലാ​യി കാ​ണും.

വാ​ഷിം​ഗ്ട​ണി​ലെ അ​ധി​കാ​ര ഇ​ട​നാ​ഴി​ക​ളി​ൽ ഇ​ന്ത്യ​യു​ടെ ഈ "​ബോ​ൾ​ഡ്' നി​ല​പാ​ടു​ക​ൾ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​വും ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​വും സം​ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ ത​യാ​റു​ള്ള ഒ​രു നേ​തൃ​ത്വം ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത് ആ ​രാ​ജ്യ​ത്തി​ന് മാ​ത്ര​മ​ല്ല, ലോ​ക​ക്ര​മ​ത്തി​ന് ത​ന്നെ​യും പു​തി​യൊ​രു പാ​ഠ​മാ​ണ് ന​ൽ​കു​ന്ന​ത്.

National

'ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നു': ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണ വിജയത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ബഹിരാകാശ രം​ഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും അഭിമാനകരമായ നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ഇത് ഇന്ത്യയുടെ വിക്ഷേപണ ശേഷിയെ ശക്തിപ്പെടുത്തുകയും ആഗോള വാണിജ്യ വിക്ഷേപണ വിപണിയിലെ നമ്മുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള നമ്മുടെ ശ്രമങ്ങളുടെ പ്രതിഫലനമാണിത്. കഠിനാധ്വാനികളായ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്കും എൻജിനിയർമാർക്കും അഭിനന്ദനങ്ങൾ. ബഹിരാകാശ ലോകത്ത് ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യവും രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണവുമാണിത്.

16 മിനിറ്റുകൊണ്ട് ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്.

അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്‍റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-വിനെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം.

ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്‍റെ ദൗത്യം.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്‍റെ ഭാഗമായാണ് ദൗത്യം.

 

 

 

 

National

ഇന്ത്യയില്‍ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം.

ഇന്ത്യയില്‍ എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റിന്‍റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്.

ഇന്ത്യയുടെ എഐ അവസരങ്ങളെ കുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യ നദേല്ല എക്സിലൂടെ നന്ദിയും പറഞ്ഞു.

International

ഇന്ത്യ-റഷ്യ സൗഹൃദം ഇരട്ടതാരകം പോലെയെന്ന് പ്രധാനമന്ത്രി; മോദി അടുത്ത സുഹൃത്തെന്ന് പുടിൻ

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ പങ്കിനെ പ്രശംസിച്ച മോദി ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും കൂട്ടിച്ചേർത്തു.

ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

തൊഴിൽ, കുടിയേറ്റം, ആരോഗ്യം, ഷിപ്പിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് കരാറുകൾ. കൂടാതെ, 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സൈനിക സഹകരണം കൂട്ടാനും ധാരണയായി.

റഷ്യ-യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ ഇന്ത്യ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു.

വ്യാഴാഴ്ചയാണ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തിയത്. ഇന്നു രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ പുടിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് ആചാരപരമായ വരവേല്പു നല്കിയിരുന്നു. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. വൈകുന്നേരം രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം രാത്രി ഒമ്പതിന് അദ്ദേഹം റഷ്യയിലേക്ക് മടങ്ങും.

National

പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ - റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മ​ർ പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.35ന് ​ഡ​ൽ​ഹി​യി​ലെ പാ​ലം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പു​ടി​നെ സ്വീ​ക​രി​ക്കാ​ൻ പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ടെ​ത്തി.

ഇ​രു​കൈ​ക​ളും നീ​ട്ടി ഹ്ര​സ്വ​മാ​യ ആ​ലിം​ഗ​ന​ത്തോ​ടെ​യാ​ണ് പു​ടി​നെ മോ​ദി സ്വീ​ക​രി​ച്ച​ത്. ഇ​രു​വ​രും ഒ​രേ​കാ​റി​ല്‍ ഒ​രു​മി​ച്ചാ​ണ് പു​ടി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​യ​ത്. റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ സ​ന്ദ​ര്‍​ശ​നം കൂ​ടി​യാ​ണി​ത്. പു​ടി​നു​വേ​ണ്ടി ഇ​ന്ന് രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി അ​ത്താ​ഴ വി​രു​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് പു​ടി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ 11 ന് ​രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് രാ​ജ്ഘ​ട്ടി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച ശേ​ഷം ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലേ​ക്ക് പോ​കും. അ​വി​ടെ​യാ​യി​രി​ക്കും പ്ര​ധാ​ന​പ്പെ​ട്ട ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക.

സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ എ​ൽ​വി​റ ന​ബി​യു​ള്ളി​ന ഉ​ൾ​പ്പ​ടെ ഒ​മ്പ​ത് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും പു​ടി​നൊ​പ്പം ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. ഒ​ട്ടേ​റെ പ്ര​തി​രോ​ധ, വ്യാ​പാ​ര ക​രാ​റു​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 

 

Kerala

പു​ടി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം; ആ​യു​ധ​ക​രാ​റു​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി : റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ന്‍റെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ആ​യു​ധ ക​രാ​റു​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന് സൂ​ച​ന. വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ടാ​റി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സു​ഖോ​യ് 57, എ​സ് 400 എ​ന്നി​വ​യി​ൽ ച​ർ​ച്ച ന​ട​ക്കു​മെ​ന്ന് റ​ഷ്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി തീ​രു​മാ​നി​ക്കു​ന്ന​ത് ക​മ്പ​നി​ക​ൾ ആ​ണെ​ന്നി​രി​ക്കെ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യു​ണ്ടാ​വി​ല്ല. റ​ഷ്യ​യി​ൽ നി​ന്ന് കൂ​ടു​ത​ൽ രാ​സ​വ​ളം ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ടം​കു​ള​ത്തെ എ​ല്ലാ റി​യാ​ക്ട​റു​ക​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ച​ർ​ച്ച ന​ട​ക്കും.

റ​ഷ്യ​ൻ സേ​ന​യി​ൽ റി​ക്രൂ​ട്ട് ചെ​യ്ത എ​ല്ലാ​വ​രെ​യും തി​രി​ച്ച​യ​ക്കാ​മെ​ന്ന് റ​ഷ്യ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തും.

International

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ല: ന​രേ​ന്ദ്ര​മോ​ദി

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ലെ​ന്ന് ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സ​മ്പൂ​ർ​ണ ഐ​ക്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ആ​വ​ശ്യ​മെ​ന്നും ജി20 ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ കാ​ലാ​നു​സൃ​ത​മാ​യി​ട്ടു​ള്ള പ​രി​ഷ്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ദി ആ​വ​ർ​ത്തി​ച്ചു. യു​എ​ൻ അ​ട​ക്ക​മു​ള്ള ആ​ഗോ​ള സ്ഥാ​പ​ന​ങ്ങ​ൾ 21-ാം നൂ​റ്റാ​ണ്ടി​ലെ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളി​ൽ നി​ന്നും വ​ള​രെ അ​ക​ലെ​യാ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

ബ്ര​സീ​ലു​മാ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യും സാ​ങ്കേ​തി​ക വി​ദ്യാ കൈ​മാ​റ്റ​ത്തി​ന് സം​വി​ധാ​നം വേ​ണ​മെ​ന്നും മോ​ദി നി​ർ​ദേ​ശി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് മോ​ദി നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചു.

International

ജി 20 ​ഉ​ച്ച​കോ​ടി; ന​രേ​ന്ദ്ര മോ​ദി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി

ജൊഹാനസ്‌ബർഗ്: ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി. വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ മോ​ദി​ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹം വ​ൻ സ്വീ​ക​ര​ണം ന​ൽ​കി.

ഈ​ജി​പ്തി​ൽ ന​ട​ന്ന പ​ശ്ചി​മേ​ഷ്യ സ​മാ​ധാ​ന ഉ​ച്ച​കോ​ടി​യി​ൽ നി​ന്നും മ​ലേ​ഷ്യ​യി​ലെ ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​യി​ൽ നി​ന്നും ന​രേ​ന്ദ്ര മോ​ദി മാ​റി നി​ന്നി​രു​ന്നു. ഉ​ച്ച​കോ​ടി​യി​ല്‍ നി​ന്ന് മോ​ദി മാ​റി നി​ന്ന​ത് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഒ​ഴി​വാ​ക്കാ​നാണെന്ന്  പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു.

ഇ​ന്ത്യ പാ​ക്കി​സ്ഥാ​ൻ യു​ദ്ധം നി​റു​ത്തി​യ​ത് താ​നാ​ണെ​ന്ന് സൗ​ദി കി​രീ​ടാ​വ​കാ​ശി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലും ഡോ​ണ​ൾ​ഡ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. മോ​ദി ത​ന്നെ വി​ളി​ച്ച് യു​ദ്ധം നി​റു​ത്തി​യെ​ന്ന് നേ​രി​ട്ട​റി​യി​ച്ചു എ​ന്നാ​ണ് ട്രം​പി​ന്‍റെ പു​തി​യ വാ​ദം.

 

National

നി​തീ​ഷ്കു​മാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്; പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ്കു​മാ​ർ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. പാ​റ്റ് ഗാ​ന്ധി മൈ​താ​നി​യി​ൽ ഇ​ന്നു രാ​വി​ലെ 11നാ​ണു സ​ത്യ​പ്ര​തി​ജ്ഞ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തും. പ​ത്താം ത​വ​ണ​യാ​ണ് നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ഇ​ന്ന​ലെ എ​ൻ​ഡി​എ നേ​താ​വാ​യി നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 202 അം​ഗ​ങ്ങ​ളാ​ണ് എ​ൻ​ഡി​എ​യ്ക്കു​ള്ള​ത്.

ജെ​ഡി-​യു നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യും ഇ​ന്ന​ലെ നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്രാ​ട്ട് ചൗ​ധ​രി​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്. ഇ​ദ്ദേ​ഹം ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. വി​ജ​യ്കു​മാ​ർ സി​ൻ​ഹ​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ്.

National

ബി​ഹാ​ർ വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ബി​ജെ​പി​യും ജെ​ഡി​യു​വും മി​ന്നും പ്ര​ക​ട​നം തു​ട​രു​മ്പോ​ൾ എ​ൻ​ഡി​എ സ​ഖ്യം 203 സീ​റ്റി​ലാ​ണ് ലീ​ഡു ചെ​യ്യു​ന്ന​ത്.

പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യം വെ​റും 33 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ൽ. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് ഒ​രു ച​ല​ന​മു​ണ്ടാ​ക്കാ​നുമായില്ല. മോ​ദി നി​തീ​ഷ് ദ്വ​യ​ത്തി​ല്‍ ക​റ​ങ്ങി​തി​രി​ഞ്ഞ ബി​ഹാ​റി​ലെ പോ​രാ​ട്ട​ത്തെ ചെ​റു​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കും തേ​ജ​സ്വി യാ​ദ​വി​നും ക​ഴി​ഞ്ഞി​ല്ല.

രാ​ഘോ​പു​രി​ൽ തേ​ജ​സ്വി യാ​ദ​വ് നി​ല​വി​ൽ 4000ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണ്. കേ​ന്ദ്ര​ത്തി​ല്‍ ത​നി​ച്ച് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ല്‍ ബി​ഹാ​റി​ലെ ജ​യം ബി​ജെ​പി​ക്ക് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

 

 

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ പ​ട​യോ​ട്ടം; ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​ദ്യ മ​ണി​ക്കൂ​ർ പി​ന്നി‌​ടു​മ്പോ​ൾ എ​ൻ​ഡി​എ ബ​ഹു​ദൂ​രം മു​ന്നി​ൽ. നി​ല​വി​ലെ സൂ​ച​ന​പ്ര​കാ​രം എ​ൻ​ഡി​എ 160 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 60 സീ​റ്റി​ലും മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്.

മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി മാ​ത്ര​മാ​ണ് പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും പി​ന്നോ​ട്ടു പോ​യ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. നി​ല​വി​ൽ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് ര​ണ്ടു സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ‌​ട​തു പ​ക്ഷ​ത്തി​ന് 12 സീ​റ്റി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

29 സീ​റ്റി​ൽ മ​ത്സ​രി​ച്ച ചി​രാ​ഗ് പാ​സ്വാ​ന്‍റെ പാ​ർ​ട്ടി ഒ​രു സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ബി​ജെ​പി​യും ജെ​ഡി​യും പാ​ലം​വ​ലി​ച്ച​താ​ണെ​ന്ന ആ​ക്ഷേ​പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്നു​ണ്ട്. നി​തീ​ഷ് കു​മാ​റും ചി​രാ​ഗ് പാ​സ്വാ​നും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​യു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ ചി​രാ​ഗ് പാ​സ്വാ​ൻ തെ​ര​ഞ്ഞു​പി‌​ടി​ച്ചു പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

 

National

ഡ​ൽ​ഹി സ്ഫോ​ട​നം: മ​ന്ത്രി​ത​ല സു​ര​ക്ഷാ​സ​മി​തി യോ​ഗം ഇ​ന്ന്, പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ നെ​ഞ്ചു​ല​ച്ച ഡ​ൽ​ഹി സ്ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നും നി​ർ​ണാ​യ​ക യോ​ഗം. ഭൂ​ട്ടാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു തി​രി​ച്ചെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി​ത​ല സു​ര​ക്ഷാ സ​മി​തി യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും.

സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​ണ് ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​ൻ, ഐ​ബി ഡ​യ​റ​ക്‌​ട​ർ ത​പ​ൻ ദേ​ക, ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​തീ​ഷ് ഗോ​ൾ​ച്ച, എ​ൻ​ഐ​എ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ സ​ദാ​ന​ന്ദ് വ​സ​ന്ത് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി ന​ളി​ൻ പ്ര​ഭാ​ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു (എ​ൻ​ഐ​എ) കൈ​മാ​റി​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ കു​റ്റ​വാ​ളി​ക​ളെ​യും വേ​ട്ട​യാ​ടാ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി യോ​ഗ​ത്തി​നു​ശേ​ഷം അ​മി​ത് ഷാ ​അ​റി​യി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള സാ​ധ്യ​ത സ​ർ​ക്കാ​ർ ഉ​റ​പ്പി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് കേ​സ് എ​ൻ​ഐ​എ​ക്കു കൈ​മാ​റു​ന്ന​തി​ൽ​നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ മ​രി​ച്ച​താ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം. മ​രി​ച്ച​വ​രി​ൽ എ​ട്ടു പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​വ​രു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​ണ്. പ​രി​ക്കേ​റ്റ 24 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ക്സി​റ്റ് പോ​ളി​ൽ എ​ൻ​ഡി​എ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ന്നേ​റ്റം. പീ​പ്പി​ൾ​സ് പ​ൾ​സി​ന്‍റെ എ​ക്സി​റ്റ് പോ​ളി​ൽ 133 -159 സീ​റ്റു​ക​ൾ എ​ൻ​ഡി​എ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ന്ത്യാ സ​ഖ്യം 75-101 സീ​റ്റു​ക​ൾ നേ​ടും. മ​റ്റു​ള്ള​വ​ർ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ സീ​റ്റ് നേ​ടും.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് 32% ജ​ന​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്ന​ത് തേ​ജ​സ്വി യാ​ദ​വി​നെ​യാ​ണെ​ന്നും സ​ർ​വേ​യി​ൽ പ​റ​യു​ന്നു.​ മാ​ട്രി​സ് സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 147-167 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യം 70-90 വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ർ 2-6 സീ​റ്റു​ക​ളും നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

ന്യൂ​സ് 18 മെ​ഗാ പോ​ൾ പ്ര​കാ​രം എ​ൻ​ഡി​എ 60 - 70 വ​രെ സീ​റ്റു​ക​ളും ഇ​ന്ത്യാ സ​ഖ്യം 45 - 55 വ​രെ സീ​റ്റു​ക​ളും നേ​ടു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. ദൈ​നി​ക് ഭാ​സ്ക​റി​ന്‍റെ സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ145 -160, ഇ​ന്ത്യാ സ​ഖ്യം 73-91, മ​റ്റു​ള്ള​വ​ർ 5-10 സീ​റ്റു​ക​ൾ നേ​ടും.

പീ​പ്പി​ൾ​സ് ഇ​ൻ​സൈ​റ്റ് എ​ക്‌​സി​റ്റ്‌ പോ​ളി​ൽ എ​ൻ​ഡി​എ 133-148 സീ​റ്റു​ക​ൾ നേ​ടും. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് 87 മു​ത​ൽ 102 വ​രെ​യും ജ​ൻ സു​രാ​ജി​ന് പ​ര​മാ​വ​ധി ര​ണ്ടു സീ​റ്റും മ​റ്റു​ള്ള​വ​ർ​ക്ക് മൂ​ന്നു മു​ത​ൽ ആ​റു സീ​റ്റു​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.

ടൈം​സ് നൗ-​ജെ​വി​സി സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 135 മു​ത​ൽ 150 സീ​റ്റു​വ​രെ നേ​ടും. ഇ​ന്ത്യാ സ​ഖ്യം 88 മു​ത​ൽ 103 സീ​റ്റു​വ​രെ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. എ​ൻ​ഡി​എ​ക്ക് 130 മു​ത​ൽ 138 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് ചാ​ണ​ക്യ സ്ട്രാ​റ്റ​ജീ​സ് പ്ര​വ​ച​നം.

ഇ​ന്ത്യാ സ​ഖ്യം 100 മു​ത​ൽ 108 സീ​റ്റു​വ​രെ നേ​ടു​മെ​ന്നും മ​റ്റു​ള്ള​വ​ർ മൂ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ സീ​റ്റ് നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

 

National

ഡ​ൽ​ഹി സ്ഫോ​ട​നം ഉ​ള്ളു​ല​യ്ക്കു​ന്ന​ത്; കു​റ്റ​ക്കാ​രെ വെ​റു​തെ വി​ടി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ വെ​റു​തെ​വി​ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വം ഉ​ള്ളു​ല​യ്ക്കു​ന്ന​താ​ണ്. ഉ​റ്റ​വ​രെ ന​ഷ്ട​മാ​യ​വ​രു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ള്‍ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കും. ഇ​ര​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. ഭൂ​ട്ടാ​ൻ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

International

"മോ​ദി മ​ഹാ​നാ​യ വ്യ​ക്തി, അ​ടു​ത്ത സു​ഹൃ​ത്ത്': അ​ടു​ത്ത വ​ര്‍​ഷം ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വ്യാ​പാ​ര ച​ര്‍​ച്ച​ക​ള്‍ തു​ട​ര​വെ അ​ടു​ത്ത വ​ര്‍​ഷം ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്‍റെ വ​ള​രെ അ​ടു​ത്ത സു​ഹ്യ​ത്താ​ണെ​ന്നും മ​ഹാ​നാ​യ വ്യ​ക്തി​യാ​ണെ​ന്നും ട്രം​പ് പു​ക​ഴ്ത്തി. വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

മോ​ദി​യു​മാ​യു​ള​ള ച​ര്‍​ച്ച​ക​ളി​ല്‍ ശു​ഭാ​പ്തി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച ട്രം​പ് ഇ​ന്ത്യ റ​ഷ്യ​യി​ല്‍ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് ചെ​റി​യ തോ​തി​ല്‍ എ​ങ്കി​ലും കു​റ​ച്ച​ത് അ​മേ​രി​ക്ക​ന്‍ സ​മ്മ​ർ​ദ്ദം കാ​ര​ണ​മാ​ണെ​ന്നും ആ​വ​ര്‍​ത്തി​ച്ചു.

ത​ന്‍റെ വ​ള​രെ ന​ല്ല സു​ഹ്യ​ത്താ​ണ് മോ​ദി. ത​ങ്ങ​ള്‍ സം​സാ​രി​ക്കാ​റു​ണ്ട്. ഞാ​ന്‍ അ​വി​ടേ​ക്ക് ചെ​ല്ല​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ത​ങ്ങ​ള്‍ അ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​ക്കും. താ​ന്‍ പോ​യേ​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. മോ​ദി​യു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ല്ല​രീ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്ത്യ​യി​ലേ​ക്ക് അ​ടു​ത്ത​വ​ർ​ഷം സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

Sports

ലോ​ക​ക​പ്പ് വി​ജ​യം; വ​നി​താ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി വി​രു​ന്നൊ​രു​ക്കി

ന്യൂ​ഡ​ൽ​ഹി: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ള്‍​ക്ക് വി​രു​ന്നൊ​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് താ​ര​ങ്ങ​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി​യ​ത്.

ലോ​ക​ക​പ്പ് ട്രോ​ഫി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ പ​റ​ഞ്ഞു. 2017ലെ ​വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​കാ​ര്യം ക്യാ​പ്റ്റ​ൻ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ ഓ​ര്‍​ത്തെ​ടു​ത്തു.

അ​ന്ന് കി​രീ​ട​മി​ല്ലാ​തെ ആ​യി​രു​ന്നു ഞ​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​ത്. എ​ന്നാ​ലി​ന്ന് കി​രീ​ട​വു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​ത്. ഇ​ത്ത​രം കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ഇ​ട​ക്കി​ടെ സം​ഭ​വി​ക്ക​ട്ടെ എ​ന്നാ​ണ് ടീം ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഹ​ര്‍​മ​ന്‍​പ്രീ​ത് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച മും​ബൈ ഡി​വൈ പാ​ട്ടീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന കി​രീ​ട​പ്പോ​രി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ര്‍​ത്താ​ണ് ഇ​ന്ത്യ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ആ​ദ്യ​മാ​യി കി​രീ​ടം നേ​ടി​യ​ത്.

National

മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ക്ക​ണം; സീ​റോ മ​ല​ബാ​ർ സ​ഭാ നേ​തൃ​ത്വം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: സീ​റോ മ​ല​ബാ​ർ സ​ഭാ നേ​തൃ​ത്വം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​യാ​യി. രാ​ജ്യ​ത്തു ക്രൈ​സ്ത​വ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളും സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യും സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ മ​റ്റ് ബി​ഷ​പ്പു​മാ​രും ‌​കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

 

National

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സീറോ മലബാർ സഭാ നേതൃത്വം

ന്യൂഡൽഹി: കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ഇന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരുമാണ് ഇന്നു പ്രധാനമന്ത്രിയെ കാണുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.
ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുന്ന കാര്യം പ്രധാനമന്ത്രിയോട് അഭ്യർഥിക്കും. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘം പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പു​മാ​രു​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടേ​ക്കും.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം നേ​ടും, സ​ദ്ഭ​ര​ണം തു​ട​രും: പ്ര​ധാ​ന​മ​ന്ത്രി

പാ​റ്റ്ന: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ഡി​എ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും സ​ദ്‌​ഭ​ര​ണം തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മ​സ്തി​പു​രി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ര്‍​ജെ​ഡി​ക്കും കോ​ണ്‍​ഗ്ര​സി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി, അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍​പെ​ട്ട് നേ​താ​ക്ക​ള്‍ ജാ​മ്യ​ത്തി​ല്‍ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ഴി​മ​തി​ക്കാ​രെ ബി​ഹാ​ര്‍ പു​റ​ത്ത് നി​ര്‍​ത്തു​മെ​ന്നും പ​റ​ഞ്ഞു.

Kerala

സാ​മ്പ​ത്തി​ക​സ്ഥി​തി, പു​ന​ര​ധി​വാ​സം, ദേ​ശീ​യ​പാ​ത, എ​യിം​സ്: കേ​ന്ദ്ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​നം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ, മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സം, ദേ​ശീ​യ​പാ​ത വി​ക​സ​നം, എ​യിം​സ് അ​നു​വ​ദി​ക്ക​ൽ, ക​ട​മെ​ടു​പ്പ് പ​രി​ധി നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ അ​ഞ്ചു കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നാ​ലു വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ദേ​ശീ​യ ദു​ര​ന്ത​പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്ന് 2221 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ആ​ദ്യ​ത്തേ​ത്. ഇ​ത് വാ​യ്പ​യാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

സം​സ്ഥാ​നം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. കേ​ന്ദ്രം കേ​ര​ള​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക പ​രി​ധി​യി​ൽ​വ​രു​ത്തി​യ വെ​ട്ടി​ക്കു​റ​വ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടു. ജി​എ​സ്ഡി​പി​യു​ടെ 0.5 ശ​ത​മാ​നം അ​ധി​ക​മാ​യി ക​ട​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​പാ​ത​ക്ക് വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ചെ​ല​വി​ന്റെ 25 ശ​ത​മാ​നം സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ പ​ണം മ​റ്റൊ​രു പ​രി​ഗ​ണ​ന​യി​ൽ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ൽ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഇ​ത് ഇ​ര​ട്ട​പ്ര​ഹ​ര​മാ​ണു​ണ്ടാ​ക്കി​യ​ത്. അ​തി​നും പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ദീ​ർ​ഘ​കാ​ല​മാ​യി കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ന്ന എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ അ​തി​വേ​ഗ ന​ഗ​ര​വ​ത്ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്ത്, ശാ​സ്ത്രീ​യ ന​ഗ​രാ​സൂ​ത്ര​ണ​വും ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഗ​വേ​ഷ​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്ത് ഒ​രു സ്കൂ​ൾ ഓ​ഫ് പ്ലാ​നിം​ഗ് ആ​ൻ​ഡ് ആ​ർ​ക്കി​ടെ​ക്ച​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​തി​നാ​യി എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​മെ​ന്ന് അ​മി​ത്ഷാ പ​റ​ഞ്ഞു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന് കേ​ര​ളം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യെ ഗ​താ​ഗ​ത​മ​ന്ത്രി നി​ഥി​ൻ ഗ​ഡ്ക​രി അ​ഭി​ന​ന്ദി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Movies

ന​രേ​ന്ദ്ര​മോ​ദി​യു​ടെ ബ​യോ​പി​കി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​ൻ

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു. ഉ​ണ്ണി മു​കു​ന്ദ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക്, ഗു​ജ​റാ​ത്തി ഉ​ൾ​പ്പ​ടെ ഏ​ഴ് ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ഈ ​പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സി​ൽ​വ​ർ കാ​സ്റ്റ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വീ​ർ റെ​ഡ്‌​ഡി എം. ​ആ​ണ്. മാ ​വ​ന്ദേ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സി​ൽ​വ​ർ കാ​സ്റ്റ് ക്രി​യേ​ഷ​ൻ​സ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ക്രാ​ന്തി കു​മാ​ർ സി.​എ​ച്ച്. ആ​ണ് ചി​ത്രം ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഈ ​ചി​ത്രം മോ​ദി​യു​ടെ ബാ​ല്യ​കാ​ലം മു​ത​ൽ രാ​ഷ്ട്ര​നേ​താ​വാ​കു​ന്ന​തി​ലേ​ക്കു​ള്ള​പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഉ​യ​ർ​ച്ച​യെ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

National

ഐ​ക്യ​ത്തി​ന്‍റെ​യും സാം​സ്‌​കാ​രി​ക അ​ഭി​മാ​ന​ത്തി​ന്‍റെ​യും പ്ര​തീ​കം: ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഓ​ണം കേ​ര​ള​ത്തി​ന്‍റെ കാ​ലാ​തീ​ത​മാ​യ പൈ​തൃ​ക​ത്തെ​യും സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് ന​രേ​ന്ദ്ര മോ​ദി ട്വീ​റ്റ് ചെ​യ്തു.

മ​നോ​ഹ​ര​മാ​യ ഉ​ത്സ​വം ന​വോ​ന്മേ​ഷ​വും ആ​രോ​ഗ്യ​വും സ​മൃ​ദ്ധി​യും കൊ​ണ്ടു​വ​ര​ട്ടെ. ഐ​ക്യ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും സാം​സ്‌​കാ​രി​ക അ​ഭി​മാ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് ഓ​ണം. ഓ​ണാ​ഘോ​ഷം ഐ​ക്യ​വും പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധ​വും ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ എ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഓ​ണാ​ശം​സ​യി​ല്‍ അ​റി​യി​ച്ചു.

National

വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രും, എ​ന്നാ​ലും ക​ർ​ഷ​ക താ​ത്പ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ല: ട്രം​പി​ന് മ​റു​പ​ടി​യു​മാ​യി മോ​ദി

ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​വ ഭീ​ഷ​ണി​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ങ്ങ​ളു​ടെ ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​മാ​ണ് മു​ൻ‌​ഗ​ണ​ന​യെ​ന്നും ഇ​ന്ത്യ ഒ​രി​ക്ക​ലും ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ​യും താ​ത്പ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​തി​ന് ന​മ്മ​ൾ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ത​നി​ക്ക​റി​യാം, താ​ൻ അ​തി​ന് ത​യാ​റാ​ണ്, ഇ​ന്ത്യ അ​തി​ന് ത​യാ​റാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, യു​എ​സി​ന്‍റെ​യും ട്രം​പി​ന്‍റെ​യോ പേ​രെ​ടു​ത്തു പ​റ​യാ​തെ​യാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സ്താ​വ​ന.

അ​ന്ത​രി​ച്ച പ്ര​ശ​സ്ത കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ൻ എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന ആ​ഗോ​ള സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

Latest News

Corehub Up